NEWS
വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് നേരേ ലണ്ടനിൽവെച്ച് ആക്രമണശ്രമം
06/03/2025 08:31 AM IST
nila

ലണ്ടനിൽവെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരേ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് എസ് ജയശങ്കറിനു നേരേ പാഞ്ഞടുത്തത്. ഈ സമയം കാറിനുള്ളിലായിരുന്നു എസ് ജയശങ്കർ. അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി യാത്ര തുടരുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











